April 20, 2026

പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

  • April 20, 2026
  • 0 min read
പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

.

തിരുവനന്തപുരം :കിളിമാനൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു..പുളിമാത്ത് സ്വദേശിനി സുധർമ്മ ആണ് മരിച്ചത്.വീടിന് സമീപത്തെ കിണറിനടുത്തു വെച്ചാണ് സുധർമ്മയെ പാമ്പ് കടിച്ചത്. ഉടനടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *