April 18, 2026

കാർഗിൽ ധീര രക്തസാക്ഷി ശൗര്യചക്ര സുജിത് ബാബുവിന്റെ മാതാവ് രാധാമണി അമ്മ അന്തരിച്ചു

  • April 18, 2026
  • 0 min read

കാർഗിൽ ധീര രക്തസാക്ഷി ശൗര്യചക്ര സുജിത് ബാബുവിന്റെ മാതാവ് രാധാമണി അമ്മ അന്തരിച്ചു
മാവേലിക്കര :നൂറനാട് കാർഗിൽ ധീര രക്തസാക്ഷി ശൗര്യചക്ര സുജിത് ബാബുവിന്റെ മാതാവ് രാധാമണി അമ്മ 62 പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു.പാലമേൽ പഞ്ചായത്തിൽ കാവുംപാട് വാർഡിൽ വിജയഭനത്തിൽ ശ്രീ. വിജയകുമാറിന്റെ സഹധർമിണിയാണ്.. പരേതയുടെ സംസ്കാര ചടങ്ങ് ഇന്ന് (18/4/2026) ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് സ്വവസതിയിൽ .

Leave a Reply

Your email address will not be published. Required fields are marked *