April 17, 2026

ഒാടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു

  • April 17, 2026
  • 0 min read

ഒാടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചിറ്റാർ നിവാസികൾ സഞ്ചരിച്ചിരുന്ന കാറിൽ പയ്യനാമണ്ണിൽ വച്ചാണ് തീ കണ്ടത്. തീ കത്തിയത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. കാറിൽ 5ആൾ ഉണ്ടായിരുന്നു. കാറിന് തീ പിടിച്ചപ്പോൾ യാത്രക്കാർ ഇറങ്ങിയതിനാൽ കുടുതൽ അപകടം ഒഴിവായി. യാത്രക്കാർ എല്ലാം സുരക്ഷിതർ ആണ്, പയ്യനാ മണ്ണിൽ വച്ചാണ് കാറിൽ തീ പടർന്നതായി കണ്ടത്. സംഭവ സ്ഥലത്ത് ഫയർ ഫോഴ്സ് എത്താൻ താമസിച്ചതായി ആക്ഷേപം ഉണ്ട്. പിന്നിട് ഫയർ ഫോഴ്സ് എത്തി തീ അണച്ചപ്പോഴേയ്ക്കും വാഹനം പൂർണ്ണമായും കത്തി നശിച്ചിരുന്നു. ചിറ്റാർ നിവാസിയുടെ കാർ, തീ പടർന്നത് എങ്ങനെയെന്ന് ആർക്കും അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *