വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രം *പത്താമുദയ മഹോത്സവം *2026ഏപ്രിൽ 23 ന്

Report :Anish chunakara

വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രം *പത്താമുദയ മഹോത്സവം *2026ഏപ്രിൽ 23 ന് നടക്കും.2026ഏപ്രിൽ 14ന്, രാവിലെ 4.30 മുതൽ ക്ഷേത്ര ചടങ്ങ്. വൈകിട്ട്. 6.45 ന് ദീപാരാധന. ക്ഷേത്ര ചടങ്ങ്. 2026ഏപ്രിൽ 15 ന് രാവിലെ 4.30 മുതൽ ക്ഷേത്ര ചടങ്ങ്. വൈകിട്ട് 6.45 ന് ദീപാരാധന. ക്ഷേത്ര ചടങ്ങ്. 2026 ഏപ്രിൽ 16 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ, ക്ഷേത്ര ചടങ്ങ്, 8ന് ദേവീഭാഗവതപാരായണം, വൈകിട്ട് 6.45 ന് ദീപാരാധന. രാത്രി 7 ന് തിരുവാതിര & കൈകൊട്ടിക്കളി, ക്ഷേത്ര ചടങ്ങ്. 2026 ഏപ്രിൽ 17 ന് രാവിലെ 4.30ന് മുതൽ ക്ഷേത്ര ചടങ്ങ്, 8 ന് ഭാഗവതപാരായണം, വൈകിട്ട് 06.45 ന് ദീപാരാധന, സേവ, രാത്രി 7ന് ക്ലാസ്സിക്കൽ & ഫ്യൂഷൻ ഡാൻസ്, 8 ന് കൈകൊട്ടിക്കളി, ക്ഷേത്ര ചടങ്ങ്, 2026ഏപ്രിൽ18 ന് രാവിലെ 04.30 പള്ളിഉണർത്തൽ ക്ഷേത്ര ചടങ്ങ്, ഭാഗവതപാരായണം, 6.45 ന് ദീപാരാധന, ക്ഷേത്ര ചടങ്ങ്, 2026 ഏപ്രിൽ 19 ന് രാവിലെ 04.30 ന് പള്ളിയുണർത്തൽ,ക്ഷേത്ര ചടങ്ങ്. 8 ന് ഭാഗവതപാരായണം, വൈകിട്ട് 5 ന് സോപാനസംഗീതം 6.45 ന് ദീപാരാധന, രാത്രി 7 ന് നാട്യതരംഗ്, 8 ന് സംഗീതനിശ ക്ഷേത്ര ചടങ്ങ്, 2026ഏപ്രിൽ 20 ന് രാവിലെ 4.30ന് മുതൽ ക്ഷേത്ര ചടങ്ങ്, ഭാഗവതപാരായണം 06.45 ന് ദീപാരാധന, ക്ഷേത്ര ചടങ്ങ്,രാത്രി 7ന് ഡാൻസ് 8 ന് ഭജൻസ്,2026 ഏപ്രിൽ 21 ന് രാവിലെ 04.30 ന് ക്ഷേത്ര ചടങ്ങ്,8 ന് ഭാഗവതപാരായണം, 06.45ന് ദീപാരാധന, രാത്രി 7 ന് നൃത്തം, 8 ന് കൈകൊട്ടിക്കളി, ക്ഷേത്ര ചടങ്ങ്, 2026 ഏപ്രിൽ 22 ന് രാവിലെ 04.30 ന് മുതൽ ക്ഷേത്ര ചടങ്ങ്, 8 ന് ഭാഗവതപാരായണം, വൈകിട്ട് 06.45ന് ദീപാരാധന, രാത്രി 7 ന് പള്ളിയറക്കാവിലമ്മ പുരസ്‌കാരം,ക്ഷേത്ര ചടങ്ങ്,. 2026 ഏപ്രിൽ 23 ന് രാവിലെ 04.00 മുതൽ ക്ഷേത്ര ചടങ്ങ്, 6.30 ന് സോപാനസംഗീതം, 8 ന് ഭാഗവതപാരായണം വൈകിട്ട് 3 ന് വേലകളി, 03.30 ന് വേലയ്ക്കെഴുന്നെള്ളിപ്പ്, വൈകിട്ട് 05.30 ന് കെട്ടുകാഴ്ച്ച വരവേൽപ്പ്,06.45.ന് വൈകിട്ട് ദീപാരാധന,ക്ഷേത്ര ചടങ്ങ്, രാത്രി 8 ന് ഓട്ടൻതുള്ളൽ രാത്രി 10 ന് നാടകം.എന്നിവ നടക്കും എന്ന് K. മണിക്കുട്ടപിള്ള (പ്രസിഡ ന്റ് NSS കരയോഗ സംയുക്ത സമിതി വെട്ടിയാർ )അനൂപ്.s.ഉണ്ണിത്താൻ (സെക്രട്ടറി NSS കരയോഗ സംയുക്ത സമിതി, വെട്ടിയാർ) എന്നിവർ മലനാട് TV റിപ്പോർട്ടർ അനീഷ് ചുനക്കരയോട് പറഞ്ഞു

