വിമാനത്താവളത്തിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജ് സ്കാനിങ്ങിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.ശംഷാബാദ് വിമാനത്താവളത്തിലെ ആഭ്യന്തര പുറപ്പെടൽ വിഭാഗത്തിൽ വെച്ചാണ് സംഭവം. സ്ഫോടനത്തെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ഒരുപോലെ പരിഭ്രാന്തരായി.റായ്‌പൂരിലേക്ക് പോകാനെത്തിയ ലക്ഷ്മൺ പ്രസാദ് എന്നയാളുടെ ബാഗിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.ശംഷാബാദ് വിമാനത്താവളത്തിലെ ആഭ്യന്തര പുറപ്പെടൽ വിഭാഗത്തിൽ വെച്ചാണ് സംഭവം. സ്ഫോടനത്തെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ഒരുപോലെ പരിഭ്രാന്തരായി.റായ്‌പൂരിലേക്ക് പോകാനെത്തിയ ലക്ഷ്മൺ പ്രസാദ് എന്നയാളുടെ ബാഗിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.

