വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

മാവേലിക്കര /ചാരുമ്മൂട് ജംഗ്ഷന് പടിഞ്ഞാറു വശം
അടൂർ.. കായംകുളം KP റോഡിൽ കഴിഞ്ഞ രാത്രി യിൽ ടിപ്പറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു…. സ്കൂട്ടർ യാത്രക്കാരനായ താമരക്കുളം കണ്ണനാകുഴി സ്വദേശി 45വയസുള്ള ജോർജ്ജാണ് മരണപെട്ടത്….മൃതദേഹം കായംകുളം ഗവൺമെൻറ് ആശുപത്രി മോർച്ചറിയിൽ…..

