ബൈക്കും കാറും ഇടിച്ച് അപകടം

തിരുവല്ല പെരുംതുരുത്തിയിൽ അപകടം *എം. സി റോഡിൽ ഇന്ന് വെളുപ്പിന് 3 ന് ആയിരുന്നു അപകടം.ബൈക്കും കാറും ഇടിച്ചു ആണ് അപകടം. ചങ്ങനാശ്ശേരിയിൽ നിന്ന് പത്തനംതിട്ടക്ക് പോയ ബൈക്കും, തിരുവനന്തപുരത്ത് നിന്നും മൂന്നാറിന് പോയ 4 യുവാക്കൾ ഉണ്ടായിരുന്ന കാറും ഇടിച്ചണ് അപകടം ഉണ്ടായത്. ബൈക്ക് കാറിൽ ചെന്ന് ഇടിച്ച് ആണ് അപകടം, ബൈക്ക് യാത്രക്കാരൻ ഉറങ്ങി പോയത് ആണ് അപകടം ഉണ്ടായത് എന്ന് പറയുന്നു. പത്തനംതിട്ട നിവാസി ആണ് ബൈക്ക് യാത്രക്കാരൻ കാലിൽ പരിക്ക് ഉണ്ട്. യുവാക്കൾ 108 ആംബുലൻസ് വിളിച്ചു ചങ്ങനാശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആക്കി.അപകടം തിരുവല്ല പെരുംതുരുത്തിക്ക് വടക്ക് കുരിശ് അടിക്ക് മുന്നിൽ ആണ് നടന്നത്.b



