April 9, 2026

എൽഡിഎഫ് ജനങ്ങളെയാണ് വിശ്വസിച്ചത്: ജനങ്ങൾ ഞങ്ങളെയും വിശ്വസിച്ചു” :മുഖ്യമന്ത്രി

  • April 9, 2026
  • 0 min read
എൽഡിഎഫ് ജനങ്ങളെയാണ് വിശ്വസിച്ചത്:  ജനങ്ങൾ ഞങ്ങളെയും വിശ്വസിച്ചു” :മുഖ്യമന്ത്രി

“നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ ആത്മവിശ്വാസത്തോടെ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളോടുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും ഈ വിശ്വാസത്തിന്റെ അടിസ്ഥാനം ആണെന്ന് അദ്ദേഹം വ്യക്തമാക്കി.എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ജനങ്ങൾ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഈ തിരഞ്ഞെടുപ്പിൽ ജനവിധി എൽഡിഎഫിന് അനുകൂലമായിരിക്കുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *