വർഷം കൊണ്ട് നടക്കാത്ത വികസനം 5 വർഷം കൊണ്ട് നടപ്പാക്കും” എൻ ഡി എ; പ്രധാനമന്ത്രി
തിരുവല്ല :രാജ്യത്തിന്റെ വികസനത്തിന് വേഗത കൂട്ടുമെന്ന് എൻഡിഎ നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ 50 വർഷങ്ങളിൽ സാധിക്കാതെ പോയ നിരവധി പദ്ധതികളും അടിസ്ഥാന സൗകര്യ വികസനങ്ങളും അടുത്ത 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കും എന്നതാണ് പ്രധാനമന്ത്രിയുടെ ഉറച്ച വാക്കുകൾ.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ വളർച്ച, തൊഴിൽ സൃഷ്ടി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ മേഖലകളിൽ വേഗതയേറിയ പുരോഗതി ലക്ഷ്യമിടുന്നുവെന്ന്. വികസനമാണ് എൻഡിഎയുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൻഡിഎ സർക്കാർ രാജ്യത്തെ വികസന പാതയിൽ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും, സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് മുൻഗണന നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



