March 25, 2026

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ദാരുണാന്ത്യം:വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

  • March 25, 2026
  • 0 min read
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ദാരുണാന്ത്യം:വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു


പെരുമ്പാവൂർ
പെരുമ്പാവൂരിൽ സ്കൂൾ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.
പെരുമ്പാവൂർ ബോയ്സ് സ്കൂളിൽ നിന്ന് എസ്.എസ്. തൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിയ കണ്ടന്തറയിൽ വാടകക്ക് താമസിക്കുന്ന ജാസ്മിന്റെ മകൻ 15 വയസുള്ള റിനാസാണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം വളയൻചിറങ്ങരയിലെ കനാലിൽ കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽപ്പെട്ടത്. മുതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *