സി പി ഐ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ സി പി ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വമാണ് 25 സീറ്റുകളിലെയും പ്രഖ്യാപിച്ചത്.വൈക്കത്ത് പി. പ്രദീപ് കുമാർ മത്സരിക്കും.നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന് മിനിറ്റുകൾക്കുള്ളിലാണ് സി പി ഐ സ്ഥാനാർത്ഥി പട്ടികയും പുറത്ത് വന്നത്.
