മാന്തടം ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേശഗുരുതിയും നാട്ടു താലവും ഭക്തി നിർഭരമായി

വാർത്ത കണ്ണൻ പന്താവൂർ9846452183
ചങ്ങരംകുളം (മലപ്പുറം )
മാന്തടം ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേശഗുരുതിയും നാട്ടു താലവും നടന്നു. ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗുരുതി പൂജ നടന്നു. എഴുന്നള്ളിപ്പ്, ചുറ്റുവിളക്ക് എന്നിവയും നടന്നു.ക്ഷേത്രം മേൽശാന്തി അർജുനൻ തിരുമേനി ക്ഷേത്രത്തിലെ നിത്യനിദാന പൂജകൾ നടത്തി.
തച്ചുപറമ്പിൽ നിന്നുള്ള നാട്ടു താലത്തിൽ നിരവധി പേർ പങ്കാളികളായി….
