March 30, 2026

മൂന്നുലോക റെക്കോർഡുകൾ നേടി ലോകത്തിന്റെ മുന്നിൽ നാടിന്റെ പേര് ഉയർത്തി SALISH KUMAR വി. ബി

  • February 7, 2026
  • 1 min read

*തൃശ്ശൂരിന്റെ അഭിമാനനിമിഷം* മൂന്ന് ലോക റെക്കോർഡുകൾ നേടി ലോകത്തിന്റെ മുന്നിൽ നമ്മുടെ നാടിന്റെ പേര് ഉയർത്തി *Sri.SALISH KUMAR V. B*💫* 🌎 *International Book of Records*🇱🇷 *American Book of Records*🌏 *Indo World Book of Records* എന്നി വേൾഡ് റെക്കോർഡ് ബുക്സിലാണ് അദ്ദേഹം സ്ഥാനം പിടിച്ചത്. Telekinesis World Wide Book of Record holder കൂടിയാണ് അദ്ദേഹം.*SAY NO TO DRUGS**SAY NO TO ALCOHOL*💫🎯 എന്ന സന്ദേശവുമായി മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി കൊച്ചിയിൽ വച്ച് സ്കൂൾ ഓഫ് മെന്റലിസവും, ആർട്സ് ഓഫ് മെന്റലിസവും സംയുക്തമായി ലഹരിക്കെതിരെ സംഘടിപ്പിച്ച – *”Converting alcohol to water”* എന്ന പ്രതേക ഉദ്യമത്തിൽ പങ്കെടുത്തുകൊണ്ടാണ് ഈ മൂന്ന് ലോകറെക്കോർഡുകളും കരസ്തമാക്കിയത്. ഇരിഞ്ഞാലക്കുട ഇടതിരിഞ്ഞി സ്വദേശിയും World health care കമ്പനിയായ സിറാജത്തിന്റെ കേരള Area മാനേജറും, ഇരിഞ്ഞാലക്കുട സിറാജം സെന്ററിന്റെ proprietor കൂടിയാണ് സലീഷ് കുമാർ.ഭാര്യ സജുമോൾ, ആയുഷ് കൃഷ്ണ, അമൃത ലക്ഷ്മി എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *