ക്വട്ടേഷൻ ക്ഷണിച്ചു

ക്വട്ടേഷൻ ക്ഷണിച്ചു
വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് സ്റ്റീൽ പ്ലേറ്റ്, മൊന്ത, ഗ്ലാസ് എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള ക്വൊട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 19ന് പകൽ 11 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ : 04872326070
