പെപ്പിൻ മാഷും സംഘവും പരിമിതികൾ മറന്ന് വീൽചെയറിൽ ഇരുന്ന് കൊട്ടിക്കയറി

പെരിന്തൽമണ്ണ നഗരസഭയുടെ നേതൃത്വത്തിൽ സ്വന്തനം 10 ദിവസത്തെ ക്യാമ്പ് വർഷംതോറും നടത്തി വരുന്നു ഇതിലേക്ക് ഭിനശേഷികാരുടെ വീൽചെയർ ശീങ്കാരിമേളത്തിനായി പെപ്പിൻ മാഷിന്റെ കീഴിൽ പഠിക്കുന്ന ഞങ്ങൾ 22പേരെയും ക്ഷണിക്കുക്കയുണ്ടായി പൂമ്പാറ്റ ടീമിന്റെ അഞ്ചാമത്തെ പ്രോഗ്രാം ആയിരുന്നു ഇന്നലെ നടന്നത് അവിടെയുള്ള എല്ലാവർക്കും വളരെ സന്തോഷമായി കേരളത്തിൽ ആദ്യത്തെ വീൽചെയർ ശീങ്കാരിമേളം അവിടെ കൊട്ടികയറി ഞങളുടെ പെപ്പിൻ മാഷ് പിന്നെ അപർണ മാഡം ഇതിന് വേണ്ടി ഞങ്ങൾ 22 പേരും ഒരേ മനസ്സോടെ മുന്നോട്ട് പോകുന്നു.രാമനാഥൻഉണ്ണികൃഷ്ണൻ,രാജേഷ്,സുരേഷ്, ബദറുദ്ദിൻ , ബിജു പോൾ, രമേഷ്, നിയാസ് കരിമ്പ, സുൽഫത്ത്, രാമകൃഷ്ണൻ, രാജു ചേലക്കര, പ്രിയ, ബിന്ദു, ലീന സുധീഷ്,, മിനി, ലീന പ്രബിൻ , കുഞ്ഞിമുഹമ്മദ്, പ്രേമ, റഹീന, പൗളി ,വിൽസൺ, സുൽത്താൻ എന്നിവർ ശിങ്കാരി മേളത്തിൽ പങ്കെടുത്തു


