March 30, 2026

സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

  • February 6, 2026
  • 0 min read

പിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

പത്തനംതിട്ട : ഗുണ്ടാ പിരിവ് നൽകാത്തതിന് പത്തനംതിട്ട തിരുവല്ലയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. കേസിൽ പത്തനംതിട്ട സ്വദേശി സുബിൻ അലക്സാണ്ടറടക്കം മൂന്ന് പേർ അറസ്റ്റിലായി. ഫെബ്രുവരി 1 ന് ഉച്ചയോടെയാണ് സംഭവം. ആറുപേർ ചേർന്നാണ് യുവതിയെ ആക്രമിച്ചതെന്നാണ് പരാതി. ബാക്കിയുള്ള മൂന്നുപേർക്കായി അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *