February 4, 2026

ആമേൻ ഷോർട്ട് ഫിലിം: വികാരി ഫാദർ ടോണി വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

  • February 4, 2026
  • 1 min read

റിലീസ് ഉദ്ഘാടനം”ആമേന്‍”പുതിയ ഷോർട്ട് ഫിലീംസീറോ വൺ മീഡിയ ക്രിയേഷൻസ് അണിയിച്ചൊരുക്കി സുരേഷ് വാഴപ്പിള്ളി കഥയും സംവിധാനവും നിർവ്വഹിച്ച ആമേൻ്റെ റിലീസിംഗ് ഈ വരുന്ന ഫെബ്രുവരി 8- ന് ഞായറാഴ്ച നടക്കും. കാരമുക്ക് ST.JOHN THE BAPTIST’S CHURCH ൽ വെച്ച് ആരാധ്യനായ പള്ളി വികാരി ഫാദർ ടോണി വാഴപ്പിള്ളി അവർകൾ ഫെബ്രുവരി 8- ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സ്വിച്ചോൺ കർമ്മം ചെയ്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് ഏവരേയും ഹാർദ്ദമായി ക്ഷണിക്കുന്നു…..സീറോ വൺ മീഡിയ ക്രിയേഷൻൻസിന് വേണ്ടി സുരേഷ് വാഴപ്പിള്ളി

Leave a Reply

Your email address will not be published. Required fields are marked *