February 4, 2026

ചങ്ങരംകുളത്ത് പുതിയ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു

  • February 4, 2026
  • 1 min read

ചങ്ങരം കുളം ലയൺസ് ക്ലബ്ബിന് പ്രൗഢോജ്വലമായ തുടക്കം..ലയൺസ് ക്ലബ് ഇൻറർനാഷണൽ 318D1 ൻ്റെ ഭാഗമായി ചങ്ങരംകുളത്ത് പുതിയ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആതുര സേവന മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് മുഖ്യാതിഥിയായ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.. സർവീസ് പ്രൊജക്ടുകളുടെ ഭാഗമായി അദ്ദേഹം ഓക്സിജൻ കോൺസെൻട്രേറ്റർ , പോലീസ് സ്റ്റേഷനിലേക്ക് വാട്ടർ പ്യൂരിഫയർ എന്നിവയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിന്നർ വിൻസി അലോഷ്യസ് പുതിയ ക്ലബ്ബിന് ആശംസകൾ നേർന്നു. മദർ ക്ലബ്ബായ പൊന്നാനി ലയൺസ് ക്ലബ്ബിൻറെ പ്രസിഡണ്ട് ഡോക്ടർ കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു.മൾട്ടിപ്പിൾ ലീഡർ ആയ ലയൺ സാജു ആൻറണി പത്താടൻ മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ബാബുദിവാകരൻ 89 അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു. സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ. പി എ. റഹ്മാൻ ഔദ്യോഗിക ഭാരവാഹികളെ ഇൻഡക്ട് ചെയ്യിച്ചു. ചങ്ങരം ക്ലബ്ബിൻന്റെ പ്രസിഡണ്ടായി ജാസ് ഹോട്ടൽ ഉടമ ആനന്ദിനേയും സെക്രട്ടറിയായി ജനാർദ്ദനൻ പട്ടേരിയേയും, ട്രഷററായി ഉമ്മർ കുളങ്ങരയെയും, ഫസ്റ്റ് വൈസ് പ്രസിഡന്റ്‌ ആയി ദിലീപ് ചങ്ങരംകുളം, സെക്കന്റ്‌ വൈസ് പ്രസിഡന്റ്‌ ആയി ഷിനിൽ ഒലിയിൽ, ജോയിന്റ് സെക്രട്ടറിമാരായി ഷമീർ വട്ടത്തൂർ, പ്രമോദ് വളയംകുളം, മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ ആയി ഗഫൂർ അലുങ്ങൽ, സർവീസ് കോർഡിനേറ്റർ ആയി ധർമ്മരത്നം കൂനത്ത്, എൽ.സി.ഐ. എഫ് കോർഡിനേറ്റർ ആയി സ്റ്റൈലോ ബഷീർ, ലയൺ ട്വിസ്റ്റർ ആയി ഇടമന കേശവദാസ്സ്, ലയൺ ടൈമർ ആയി മണികണ്ഠൻ ക്ലബ്‌ അഡ്മിനിസ്ട്രേറ്റർ ആയി ഡോ: മുഹമ്മദ് അഷ്‌റഫ്‌ മംഗളോദയം, മറ്റു ഡയറക്ടർബോർഡ്‌ അംഗങ്ങൾ ആയി അബ്ദുൾ നാസർ, ധനേഷ് (ലെന ഗോൾഡ് ), സുനിൽ ഭാസ്കർ തേറയിൽ, മാധവൻ കിരൺ സ്റ്റുഡിയോ , ഗിരീഷ് കുമാർ എൽ.ഐ.സി., രാധാകൃഷ്ണൻ പട്ടേരി, സലീം ഫാർമസി, ഷിബു വി വി, ,അബ്ദുൾ റജീബ് ഫുഡ്‌ സിറ്റി ,പ്രസാദ് പടിഞ്ഞാക്കര എന്നിവർ സ്ഥാനാരോഹണം നടത്തി. ലയൺ ഭാരവാഹികൾ മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.സോമകുമാർ, കാബിനറ്റ് സെക്രട്ടറി നാരായണൻ, സനൽ കൊട്ടാരത്തിൽ, സജി, വിജി ജോർജ്, മനോജ് തുളുത്തി, അഡ്വ. ഡീന ഡേവിസ്, ഷാജി വി കെ, ചങ്ങരംകുളം ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ആനന്ദ് എന്നിവർക്ക് പുറമെ രാഷ്ട്രീയ നേതാക്കളായ പി.ടി.അജയ് മോഹൻ, കെ..പി നൗഷാദ് അലി, ജ്യോതി ബസു, വിജയൻ, അഷ്‌റഫ്‌ കോക്കൂർ, പി. ടി അബ്ദുൾ കാദർ, ഷാനവാസ്‌ വട്ടത്തൂർ, യൂസഫലി, രാജൻ, നന്നമുക്ക് പഞ്ചായത്തു പ്രസിഡന്റ്‌ ശാന്തിനീ രവീന്ദ്രൻ, അലങ്കോട് വൈസ് പ്രസിഡന്റ്‌ സുബൈർ, കാരുണ്യം പാലിയേറ്റീവ് സംഘടനയുടെ പ്രതിനിധികൾ, കേരള വ്യാപാരി വ്യവസായി സംഘടനയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.സെക്രട്ടറി ജനാർദനൻ പട്ടേരി നന്ദിയും പറഞ്ഞു. ചടങ്ങിൽ ജില്ലാ, ബ്ലോക്ക്‌, പഞ്ചായത്ത് ജനപ്രതിനിധികളെ (ആലംകോട് -നന്നംമുക്ക് പഞ്ചായത്ത് ) പൊന്നാട അണിയിച്ചു ആദരിച്ചു. ഡോ. സർ, കൃഷ്ണൻ, സുബൈർ കാഞ്ഞങ്ങാട്ടിൽ, വിഷ്ണു രവീന്ദ്രൻ, ബിജീഷ് എ.വി, കിരൺ മാധവൻ, രഘുകുമാർ കേരള മെഡിക്കൽസ്,നിധിൻ ഭാസ്കർ, സുരേഷ് ബാബു കരുമത്തിൽ, അനീഷ് എ.വി, നിധിൻ ടി.എ, ദിലീപ് രാധാകൃഷ്ണൻ, രാജീവ്‌ എ.വി., ഉണ്ണി പട്ടേരി, ബഷീർ കെ.എം, അജിത്ത് മാർസ് സിനിമാസ് , വിനോദ് തണ്ടലത്ത്, മോഹനൻ കെ.വി ഗ്ലാസ് കോ,, ഗോവിന്ദൻ മുള്ളംക്കുന്നത്ത്, പ്രേമാനന്ദൻ നിർമ്മാല്യം റെസിഡൻസി ,രജിഷ് കെ വി കീർത്തി ട്രെഡേഴ്‌സ്,ജിജീഷ് സിറ്റി ടെക്സ്, നിധീഷ് സിഎം, ഷമ്മി പി.വി.ആർ, റഫീഖ് മുള്ളത്ത് വളപ്പിൽ, പ്രഹ്ളാദൻ, അജിത്ത് മേനോൻ, ജിജിൻ ഉണ്ണി, സമീർ സിപി, വിനോദ് കെ പിള്ള സൺറൈസ് ഹോസ്പിറ്റൽ,ഗിരീഷ് പവിത്രം ജ്വല്ലറി,ബാലൻ പി ഷൈൻ ഓഡിറ്റോറിയം,നൗഷാദ് വി.കെ.എം, റമിൽ ഗോപിക, ശ്രീനി, ബാബു പി.വി, ബൈജു കെ, ശിവദാസൻ എ.എം, മൻസൂർ അലി, റെജിമോൻ തലേക്കര, രാമകൃഷ്ണൻ തണ്ടലത്ത്, ശശികുമാർ തണ്ടലത്തു ലക്കി , ബാബു വാളത്ത് വളപ്പിൽ, രജീഷ് വി.വി, റഫീഖ് കിഴക്കെതിൽ,. ആസിഫ് ചുങ്കത്ത്, ബഷീർ, അഷ്‌റഫ്‌, പ്രദീപ്‌ വി, പി ടി അബ്ദുൾ കാദർ, ആനന്ദ് കുമാർ, അരുൺ കെ.എച്ച്, വിനയ് കൃഷ്ണൻ കെ, മുഹമ്മദ് സഫീർ എം.വി,മുജീബ് റഹ്‌മാൻ എം, മിഥുൻ പി.എം, ശ്രീകാന്ത് വി.കെ, മുഹമ്മദ് ആലി, മുനീർ കെ എം, സായിദ് മുഹമ്മദ് അൽ തഖ്വാ , ജലാൽ പന്തേങ്കാടൻ , സജി കെ.ടി.മിയോ ബേക്കറി,അഡ്വ.ഷറഫുദ്ധീൻ, മൊയ്‌ദു പി.പി. ,ബേബി മൂക്കുതല എന്നിവരാണ് മറ്റു ലയൺ മെംബേർ മാർ.. ചടങ്ങിൽ മെമ്പേഴ്സിന്റെ ഫാമിലികൾ, പ്രോഗ്രാം സ്പോൺസർസ് എന്നിവരും പങ്കെടുത്തു. ഡിന്നറിനു ശേഷം വിവിധ കലാപരിപാടികളും, മെമ്പേഴ്സിനുള്ള പ്രൈസ് വിതരണവും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *