February 5, 2026

Dr. ശ്രീകുമാറിനെ ആദരിച്ചു

  • February 3, 2026
  • 1 min read

തൃശൂർ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ – 60 -ാം സംസ്ഥാന സമ്മേളനത്തിൽ Dr. ശ്രീകുമാറിനെ ആദരിച്ചു. തൃശൂർ ലുലു കൺവെൻഷൻ സെൻ്ററിൽ ആണ് സംസ്ഥാന സമ്മേളനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *