March 29, 2026

പൗലോസ് ജോസഫ് (ബേബി – 78) അന്തരിച്ചു

  • January 28, 2026
  • 1 min read

ജോസഫ് പൗലോസ്പള്ളുരുത്തി :വടശ്ശേരി (വേണാട്ട്) പൗലോസ് ജോസഫ് (ബേബി – 78) അന്തരിച്ചു.സംസ്‌കാരം ഇന്ന് വൈകിട്ട് (29-01-2026) 4 ന് പള്ളുരുത്തി സെന്റ് മേരീസ് സുറിയാനി പള്ളിയിൽ.ഭാര്യ : മേരി ജോസഫ്..

സഹോദരിമാർ – – ലില്ലി – ഭർത്താവു ജോർജ് കോളു തറ തയ്ക്കാട്ടുശ്ശേരി – റീത്താമ്മ (USA) ഭർത്താവു കുഞ്ഞു കുരുവിള കണ്ണാടൻ നാടുകാണി കോതമംഗലം (USA) – റോസിലി – ഭർത്താവു ബേബി Rtd എഞ്ചിനീയർ KSEB തെക്കേടത്ത് മാറി ക തൊടുപുഴ – ലാല-ഭർത്താവു സെബാസ്റ്റിൻ എക്സ് സർ വീ സ് .ആലപ്പുഴ- ആനി -ഭർത്താവു -ടി.പി. ജോർജ് താനത്താൻ (കാലടി മുൻ പഞ്ചായത്ത് പ്രസിഡൻ്റ )- ശാന്തമ്മ – കുഞ്ഞാപ്പച്ചൻ (കോൺടാക്റ്റർ) കാക്കര വെളി- പൊന്നാം പ്പിളളി- – മിനി -ഭർത്താവു വർഗ്ഗീസ് (കോൺട്രക്റ്റർ) പാലിശ്ശേരി മറ്റുർ

Leave a Reply

Your email address will not be published. Required fields are marked *