March 28, 2026

ട്രാന്‍സിറ്റ് ഹോമില്‍ നിയമനം

  • January 28, 2026
  • 0 min read

ട്രാന്‍സിറ്റ് ഹോമില്‍ നിയമനം ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ട്രാന്‍സിറ്റ് ഹോമില്‍ 710 രൂപ ദിവസവേതന നിരക്കില്‍ കെയര്‍ ടേക്കര്‍ (വനിത), കുക്ക് (വനിത), ഗേറ്റ്കീപ്പര്‍ എന്നീ തസ്തികകളിലേയ്ക്ക് നിയമനം  നടത്തുന്നു. താൽപര്യമുള്ളവര്‍ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ്, ആലപ്പുഴ, കളക്ടറേറ്റ് പി.ഒ., പിന്‍ 688001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭ്യമാക്കണം. ഫോൺ: 0477 2253870 .

Leave a Reply

Your email address will not be published. Required fields are marked *