March 28, 2026

പ്രിൻസിപ്പാളിനെ ഉപരോധിക്കുന്നു

  • January 28, 2026
  • 0 min read

തൃശൂർ ഗവ.ലോ കോളേജിൽ കെ.എസ്.യു. പ്രവർത്തകർ പ്രിൻസിപ്പാളിനെ ഉപരോധിക്കുന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകരെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉപരോധം

Leave a Reply

Your email address will not be published. Required fields are marked *