അജിത്ത് പവാർ വിമാനാപകടത്തിൽ മരിച്ചു

മുംബൈ ബാരാമതിയിൽ ഉണ്ടായ വിമാന അപകടത്തിലാണ് എൻസിപി നേതാവ് അജിത് പവാർ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. അപകടകാരണം വ്യക്തമല്ല.. എൻഡിഎയുടെ ഭാഗമായ എൻസിപി നേതാവും എംഎൽഎയും മുംബൈയുടെ ഉപ മുഖ്യമന്ത്രിയുമാണ് മരിച്ച അജിത്ത് പോവാർ.

