March 28, 2026

ദുബായ് ചർച്ച: മാധ്യമങ്ങളെ adanntആക്രമിച്ച് ശശി തരൂർ

  • January 28, 2026
  • 1 min read

*”പറയാനുള്ളത് നേതൃത്വത്തോട് പറയും”; ദുബായിലെ ചർച്ച അന്നത്തിനായുള്ള മാധ‍്യമ സൃഷ്ടിയെന്ന് തരൂർ* *ന‍്യൂഡൽഹി* : മുഖ‍്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ഒരു വ‍്യവസായിയുമായി ദുബായിൽ വച്ച് ചർച്ച നടത്തിയെന്നത് മാധ‍്യമ സൃഷ്ടിയെന്ന് ശശി തരൂർ. നിങ്ങളുടെ ആഹാരത്തിനു വേണ്ടി നിങ്ങൾ പറയുന്നതാണെന്നും പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്നുമാണ് തരൂർ പ്രതികരിച്ചത്.അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.

Leave a Reply

Your email address will not be published. Required fields are marked *