ണ്ടോത്ത് മീത്തൽ രാഘവൻ നായർ (ഇടവനതാഴ)(83) അന്തരിച്ചു

കൊയിലാണ്ടി: കോമത്ത്കര’ പരേതരായ കൊളപ്പേരി ചെറിയോമന നായരുടെയും മാധവി അമ്മയുടെയും മകൻ കണ്ടോത്ത് മീത്തൽ രാഘവൻ നായർ (ഇടവനതാഴ)(83) അന്തരിച്ചു. ഭാര്യ:വിജയലക്ഷ്മി മക്കൾ: രജില. രജിലേഷ് (ഇന്ത്യൻ ആർമി ) മരുമക്കൾ: വാസുദേവൻ (ബാ ബു) ചേലിയ. പരേതയായ പവിത സഹോദരങ്ങൾ: ജാനു അമ്മ ,കുട്ടികൃഷ്ണൻ നായർ ,രാമുണ്ണിക്കുട്ടി, കാർത്ത്യായനി പരേതനായ കുമാരൻ നായർ. സഞ്ചയനം ശനിയാഴ്ച

