March 28, 2026

എഐ സ്മാര്‍ട്ട് ഗ്ലാസുകളുമായി ദില്ലി പോലീസ്

  • January 26, 2026
  • 1 min read

റിപ്പബ്ലിക് ദിന സുരക്ഷ. കുറ്റവാളികളെ സ്പോട്ടില്‍ തിരിച്ചറിയുന്ന എഐ കണ്ണടയുമായി ദില്ലി പൊലീസ്തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന എഐ സ്‍മാർട്ട് ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. ദില്ലി പൊലീസ് മുഖം തിരിച്ചറിയൽ സംവിധാനവും (FRS) തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന എഐ സ്‍മാർട്ട് ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്.ആൾക്കൂട്ടത്തിൽ നിന്നും സംശയിക്കുന്നവരെ തത്സമയം തിരിച്ചറിയാൻ ഈ ഹൈടെക് ഗ്ലാസുകൾ സഹായിക്കും.തലസ്ഥാനത്തിന്‍റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ദില്ലി പൊലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *