March 28, 2026

വാഹനാപകടത്തിൽ മരണപ്പെട്ടു

  • January 25, 2026
  • 0 min read

ജിം ട്രെയിനർ വാഹനാപകടത്തിൽ മരണപ്പെട്ടു. കൊല്ലം : കരിക്കോട് സിയാറത്തുംമൂട് പള്ളിക്ക് സമീപം ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. അപകടത്തിൽ കുണ്ടറ അമ്പിപൊയ്ക ഞാലിയോട് ചരുവിള പുത്തൻവീട്ടിൽ അക്ഷയ് അശോക് (27) ആണ് മരണപ്പെട്ടത്. കുണ്ടറ ആശുപത്രിമുക്ക് എൽറെ ജിമ്മിലെ ട്രെയിനർ ആണ് അക്ഷയ് കെ. അശോകന്റെയും, ബി. ജയമോൾ ടെയും മകൻ ആണ് അക്ഷയ്. സഹോദരൻ അജയ്.

Leave a Reply

Your email address will not be published. Required fields are marked *