March 28, 2026

കോൺവെക്സ് മിറർ സ്ഥാപിച്ചു

  • January 25, 2026
  • 1 min read

തിരൂരങ്ങാടി:– ഡിവിഷൻ പന്ത്രണ്ട് മുസ്‌ലിം ലീഗ് കമ്മിറ്റി ബാക്കികയം റോഡിൽ താഴെ ഡ്രൈവർമാർക്ക് സഹായകമായി കോൺവെക്സ് മിറർ സ്ഥാപിച്ചു. ഡിവിഷൻ കൗൺസിലർ ഇക്ബാൽ കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്‌ലിം ലീഗ് ട്രഷറര്‍ ഒ സി ബഷീർ അഹമ്മദ് ബാവ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ സലീം വടക്കൻ, കാലൊടി ഹംസ, മച്ചിഞ്ചേരി അബൂബക്കർ, കൊടപ്പന മമ്മൂട്ടി,വടക്കൻ അബ്ദുറഹ്മാൻ കുട്ടി, ഉസ്മാൻ കോഴിക്കൽ, മൊയ്‌തീൻ സാഹിബ്‌, അഷ്‌റഫ്‌ തയ്യിൽ,സാദിഖ്.ഒ തുടങ്ങിയവർ, നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *