ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ

കോട്ടയം : ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കന്യാസ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ പൊൻകുന്നം സ്വദേശി ബാബു തോമസ് ആണ് പിടിയിലായത്. ഫോൺ വഴി അടക്കം ലൈംഗിക ആവശ്യം ചോദിച്ചതായി പരാതി. കയറിപ്പിടിക്കാൻ ശ്രമിച്ചതായും കന്യാസ്ത്രീയുടെ മൊഴി.


