March 28, 2026

കോളേജ് പ്രൊഫസ്സർ കുത്തേറ്റു മരിച്ചു

  • January 25, 2026
  • 0 min read

മുംബൈ: മുംബൈയിലെ മലാഡ് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് കോളേജ് പ്രൊഫസ്സർ കുത്തേറ്റു മരിച്ചു . കാണ്ടിവലീ നിവാസിയായ അലോക് കുമാർ സിംഗ് ആണ് ശനിയാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *