March 28, 2026

ഗുരുവായൂരില്‍ ഇന്ന് 262ലേറെ വിവാഹങ്ങള്‍:

  • January 25, 2026
  • 0 min read

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരി 25 ഞായറാഴ്ച 262 വിവാഹങ്ങള്‍ ചീട്ടാക്കിയ സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം എല്ലാ ക്രമീകരണങ്ങളും ഒരുക്കും..ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വഴിയൊരുക്കുമെന്ന ദേവസ്വം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *