March 27, 2026

യുവത്വം അപകടകരമായ സാഹചര്യങ്ങളില്‍ കൂടെ കടന്നു പോകുന്നുഎന്ന്: മേജർ രവി ഐക്ക ദേശീയ സമ്മേളന വേദിയിൽ..

  • January 23, 2026
  • 1 min read

യുവത്വം അപകടകരമായ സാഹചര്യങ്ങളില്‍ കൂടെ കടന്നു പോകുന്നു സര്‍ക്കാര്‍ കൂടുതല്‍ ഗൗരവകരമായി ഇതിനെ കാണണം. ആരാണ് നമ്മുടെ ചുറ്റും എന്ന് തിരിച്ചറിയാന്‍ കഴിയുന്ന വിദ്യാഭ്യാസം നല്‍കണം. അത്തരം ദുരനുഭവങ്ങള്‍ ആണ് ചുറ്റും എന്നത് എന്തുകൊണ്ട്. സ്ത്രീയെ ഉപഭോഗവസ്തുവില്‍ നിന്ന് സഹോദരി ആയി കാണാന്‍ സാധിക്കണം. എന്നും മേജര്‍ രവി പറഞ്ഞു. ഐക്ക ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയാരുന്നു അദ്ദേഹം. കൊച്ചി എല്ലാ ഡ്രഗുകളുടെയും കേന്ദ്രമായി മാറുന്നു എന്നത് വളരെ വളരെ ഗൗരവമായി കാണണം. രാജ്യത്തൊട് കൂറില്ലാത്തത് യുവത്വം അപകടകരമായ സാഹചര്യങ്ങളില്‍ കൂടെ കടന്നു പോകാൻ ഒരു കാരണം ആകുന്നു. സര്‍ക്കാര്‍ കൂടുതല്‍ ഗൗരവകരമായി ഇതിനെ കാണണം. കുട്ടികൾക്ക് ആരാണ് നമ്മുടെ ചുറ്റും എന്ന് തിരിച്ചറിയാന്‍ കഴിയുന്ന വിദ്യാഭ്യാസം നല്‍കണം. അത്തരം ദുരനുഭവങ്ങള്‍ ആണ് ചുറ്റും എന്നത് എന്തുകൊണ്ട്. സ്ത്രീയെ ഉപഭോഗവസ്തുവില്‍ നിന്ന് സഹോദരിആയി കാണാന്‍ സാധിക്കണം. എന്നും മേജര്‍ രവി പറഞ്ഞു. ഐക്ക ദേശീയ സമ്മേളനം ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയാരുന്നു അദ്ദേഹം.. പുതിയ ലോകം ചില മോശം സാഹചര്യങ്ങള്‍ക്ക് കാരണമാക്കുന്നു. എന്നും അതിനെ കരുത്തിയിരിക്കണം എന്നും അദ്ദേഹം ഐക്ക സമ്മേളനത്തിൽ കുട്ടികളോട്അ റിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *