ഭാരതപ്പുഴയിൽ മായന്നൂർ കടവിന് സമീപം വീണ്ടും വ്യാപകമായ തീപിടുത്തം

ഭാരതപ്പുഴയിൽ മായന്നൂർ കടവിന് സമീപം വീണ്ടും വ്യാപകമായ തീപിടുത്തം. പുഴയ്ക്കകത്തെ ഉണങ്ങിയ പുൽക്കാടുകളിൽ പടർന്ന തീ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ ആളിപ്പടരുകയാണ്. മായന്നൂർ പാലത്തിന് സമീപത്തേക്ക് തീ അതിവേഗം വ്യാപിക്കുന്നത് ആശങ്ക ഉയർത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുഴയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ തീപിടുത്തം ആവർത്തിക്കുകയാണ്


