കൊല്ലം ചിന്നക്കടയിൽ ഓൺലൈൺ പ്രസ് ക്ലബ്ബ്

അസോസിയേഷൻ അംഗങ്ങളെ ഇന്ന് രാവിലെ 10.30 ന് മീറ്റിംഗ് കൂടി. മരണപ്പെട്ട കലാകാരൻമാർക്ക് അനുശോചനം രേഖപ്പെടുത്തി. ശ്രീമാൻ സുകേശൻ ചൂലിക്കാട് ( പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബി. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു തുടർന്ന് സർവ്വശ്രീ അബ്ദുൽ റഹീം, റാഫേൽ കുര്യൻ, മധുസൂതനൻ നായർ, അജി.ബി.നായർ, സോണി വിദ്യാധരൻ, ശ്യാംഷാജി എന്നിവർ പ്രസംഗിച്ചു ഈ മാസം 29 – തീയതി മുഴുവൻ അംഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് അറിയിച്ചു കൊല്ലം ചിന്നക്കടയിൽ ഓൺലൈൺ പ്രസ് ക്ലബ്ബ് തുടങ്ങാൻ തീരുമാനിച്ചു ഉച്ചക്ക് 12.30 ന് യോഗം അവസാനിപ്പിച്ചു ട്രഷറൽ റാഫേൽ കുര്യൻ യോഗത്തിന് നന്ദി പറഞ്ഞു


