വികസന വിസ്മയം വിഴിഞ്ഞം………..

വികസന വിസ്മയം വിഴിഞ്ഞം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർ വികസനങ്ങളുടെ നിർമ്മാണോദ്ഘാടനം 2026 ജനുവരി 24, വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു. 10,000 കോടിയിലേറെ രൂപയുടെ നിക്ഷേപത്തിലൂടെ പ്രതിവർഷം 5.7 മില്യൺ TEU ശേഷിയിലേക്ക് വിഴിഞ്ഞം, അതിവേഗ വികസനം ലക്ഷ്യമാക്കി നിശ്ചയിച്ചതിലും 17 വർഷം മുൻപേ 2028-ഓടെ പൂർത്തീകരിക്കുന്നു. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഏവരെയും ക്ഷണിക്കുന്നു.


