ഡെപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ നി ര്യാതനായി

ഡെപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ നി ര്യാതനായി. അൻപത്തിമൂന്ന് വയസ്സ് പ്രായമുണ്ട്.. അസുഖബാധിതനായി പരി യാരം മെഡിക്കൽ കോളജിൽ ചികിത്സ യിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം. മാവുങ്കൽ സ്വദേശിയായ പവിത്രൻ പടന്നക്കാട് തീർഥങ്കരയിലാണ് താമസം. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹ സിൽദാർ ആയിരിക്കെ വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി സസ്‌പെൻഷനിലായി രുന്നു. അഹമ്മദാബാദ് വിമാനദുരന്തത്തിൽ മ രിച്ച രഞ്ജിതയെ ജാതീയമായി അധിക്ഷേ പിച്ചതിനാണ് പവിത്രനെ സസ്‌പെൻഡ് ചെയ്തത്. രഞ്ജിതക്ക് അനുശോചനമ റിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ യാണ് പവിത്രൻ അസഭ്യ പരാമർശനം നടത്തിയത്. ഇത് വലിയ വിവാദമായി രുന്നു. പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്.


