March 27, 2026

കൗമാരക്കാരന്‍ ജീവനൊടുക്കി,

  • January 22, 2026
  • 0 min read

പത്തനംതിട്ടയില്‍ കൗമാരക്കാരന്‍ ജീവനൊടുക്കി, ഒരു നിമിഷത്തെ സങ്കടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ… പത്തനംതിട്ട: പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ്ടു വിദ്യാർഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തടിയൂർ എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥി ആരോമലാണ് മരിച്ചത്. സ്കൂൾ വാർഷിക ദിനമായ ഇന്ന് മദ്യക്കുപ്പിയുമായി എത്തിയ വിദ്യാർത്ഥിയെ അധ്യാപകർ പിടികൂടിയിരുന്നു.. തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് സ്കൂളിലേക്ക് വരുത്തിയ ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുക ആയിരുന്നു. കോയിപ്രം പോലീസ് കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *