March 27, 2026

ചെറിയനാട് അഞ്ചാം പുറപ്പാട് പള്ളിവിളക്ക് കെട്ടുകാഴ്ച മഹോത്സവം നാളെ

  • January 22, 2026
  • 1 min read

ചെറിയനാട് അഞ്ചാം പുറപ്പാട് പള്ളിവിളക്ക് കെട്ടുകാഴ്ച മഹോത്സവം നാളെ

REOPRTER- അനീഷ്‌ ചുനക്കര

ആലപ്പുഴ/ ചെങ്ങന്നൂർ ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അഞ്ചാം തിരുപ്പുറപ്പാട് മഹോത്സവം പള്ളിവിളക്ക് കെട്ടുകാഴ്ച ജനുവരി 23 ന് (വെള്ളിയാഴ്ച ) രാത്രി നടക്കും. രാവിലെ 5.30 മുതൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം.

രാവിലെ 8 മുതൽ ചെറിയ കാഴ്ച ശീവേലി,സേവ ഉച്ചക്ക് 12 മുതൽ ഓട്ടൻ തുള്ളൽ ഉച്ചക്ക് 12.30 മുതൽ അന്നദാനം വൈകിട്ട് 3.30 മുതൽ പഞ്ചാരി മേളം,വൈകിട്ട് 4.30 മുതൽ,സാംസ്കാരിക സമ്മേളനം. വൈകിട്ട് 6 മണി മുതൽ,വലിയ കാഴ്ച ശീവേലി, സേവ രാത്രി 11 മുതൽ, നാടകം,24 ന് (ശനി )പുലർച്ചെ 2 മണിക്ക് ശ്രീഭൂതബലി , അഞ്ചാം പുറപ്പാട് എഴുന്നള്ളത്ത് (13 പള്ളിവിളക്കുകളുടെ അകമ്പടിയോടെ കൂടി ) എന്നിവ നടക്കും

Leave a Reply

Your email address will not be published. Required fields are marked *