March 27, 2026

ക്രിസ്റ്റീന” ജനുവരി 30-ന് തീയേറ്ററുകളിലെത്തുന്നു

  • January 19, 2026
  • 1 min read

സി എസ് ഫിലിംസിൻ്റെ ബാനറിൽ ചിത്രാ സുദർശനൻ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ച് ത്രില്ലർ മൂഡിലൊരുക്കിയ ചിത്രം “ക്രിസ്റ്റീന” ജനുവരി 30-ന് തീയേറ്ററുകളിലെത്തുന്നു. ഒരേ സമയം കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലുമാണ് ചിത്രമെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *