March 27, 2026

ഓയിൽ മില്ലിന്ന് തീപ്പിടിച്ചു

  • January 19, 2026
  • 1 min read

പേരാമ്പ്ര : ചേനോളി റോഡിലെ മലബാർ ഓയിൽ മില്ലിന് തീപിടിച്ചു. ഇന്ന് 2-30 ഓടെയായിരുന്നു സംഭവം. പേരാമ്പ്രയിലെ 2 യൂണിറ്റ് ഫയർ എഞ്ചിൻ എത്തി തീയണക്കാനുള്ള ശ്രമത്തിലാണ് ‘ രണ്ട് പേർ അകത്തുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *