കുട്ടിക്കാനത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു
പീരുമേഡ്: വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു..കട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരണപ്പെട്ടു അണക്കര പ്ലാമൂട്ടിൽ അജൻ 18. ആണ് കുട്ടിക്കാനം എം ടി തോമസ് വളവിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടത്. ബൈക്ക് നിയന്ത്രണംവിട്ട റോഡിലേക്ക് മറയുകയും ഈ സമയം ബൈക്ക് ഓടിച്ചിരുന്ന അജൻ റോഡിലേക്ക് തലയിടിച്ച് വീണിനെ തുടർന്നാണ് മരണം സംഭവിച്ചത്… ബി എസ് ഇ ഫിസിക്സ് ഒന്നാംവർഷാ വിദ്യാർഥിയായിരുന്നു അജൻ



