February 5, 2026

ഇടുക്കിയിൽ ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞ് അപകടം.

  • August 13, 2025
  • 0 min read
ഇടുക്കിയിൽ ടൂറിസ്റ്റ് മിനി ബസ്  മറിഞ്ഞ് അപകടം.

ഇടുക്കിയിൽ ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞ് അപകടം. തമിഴ്നാട് രജിസ്ട്രെഷനിൽ ഉള്ള വാഹനമാണ് ഉടുമ്പഞ്ചോല വട്ടക്കണ്ണിപാറയില്‍ അപകടത്തില്‍ പെട്ടത്. 19 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ രാജാക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം

Leave a Reply

Your email address will not be published. Required fields are marked *