March 25, 2026

മാവേലിക്കരയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു

  • July 8, 2025
  • 0 min read
മാവേലിക്കരയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു

*മാവേലിക്കര :കറ്റാനത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു.കായംകുളം കറ്റാനം കെപി റോഡിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു.കറ്റാനം കുറത്തിക്കാട് സ്വദേശി ബേബി ആണ് മരണപ്പെട്ടത്. ഒരേ ദിശയിലേക്ക് പോയ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ബേബിക്ക് ഒപ്പം സഞ്ചരിച്ചിരുന്ന രാജൻ എന്നയാൾക്ക് പരിക്കേറ്റു. ബേബി യുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ

റിപ്പോർട്ട്‌ അനീഷ് ചുനക്കര.

Leave a Reply

Your email address will not be published. Required fields are marked *