December 7, 2025

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഇന്ന് കേരളത്തിൽ എത്തും.

  • July 6, 2025
  • 0 min read
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഇന്ന് കേരളത്തിൽ എത്തും.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഇന്ന് കേരളത്തിൽ എത്തും. ഉച്ചകഴിഞ്ഞ് കൊച്ചിയിലെത്തുന്ന അദ്ദേഹം, നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും. പിന്നീട്, കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികളുമായും അധ്യാപകരുമായും ഉപരാഷ്ട്രപതി സംവദിക്കും. ഉപരാഷട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നാളെ രാവിലെ എട്ടു മുതല്‍ പത്തു വരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡ്രോണ്‍ ഉപയോഗങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *