March 25, 2026

തമിഴ്‌നാട്ടിൽ പടക്ക ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനം എട്ട് മരണം

  • July 1, 2025
  • 0 min read
തമിഴ്‌നാട്ടിൽ പടക്ക ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനം എട്ട് മരണം

തമിഴ്‌നാട്ടിൽ പടക്ക ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. സത്തൂർ വിരുദുനഗർ ജില്ലയിലെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഇന്ന് നടന്ന സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. മരണമഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 50,000 രൂപയും വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *