ആലപ്പുഴ പല്ലന സ്വദേശിയെ കടലിൽ കാണാതായി
ആലപ്പുഴ :പല്ലന സ്വദേശിയെ കടലിൽ കാണാതായി*തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി*പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ “പമ്പാ ഗണപതി” എന്ന വള്ളം മറിഞ്ഞാണ് അപകടംരണ്ടുപേർക്ക് പരിക്ക്. ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു.
റിപ്പോർട്ട് അനീഷ് ചുനക്കര
