March 25, 2026

കുവൈത്തിൽ അപ്പാർട്മെന്റിൽ തീപിടുത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

  • June 1, 2025
  • 0 min read
കുവൈത്തിൽ അപ്പാർട്മെന്റിൽ തീപിടുത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

കുവൈറ്റ് : റിഗ്ഗയിൽ ഒരു കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളും സംഭവസ്ഥലത്തെത്തിയതായി ജനറൽ ഫയർ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *