പ്ലസ് ടു വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

തിരുവല്ല :മൈലപ്ര സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു.കുവൈത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരണമടഞ്ഞു.പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനീയുമായ ഷാരോൺ ജിജി (16) ആണ് ഇന്ന് കാലത്ത് മരണമടഞ്ഞത്.
റിപ്പോർട്ട് അനീഷ് ചുനക്കര