തിരുവല്ലയിൽ പോലീസുകാരനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

തിരുവല്ല ട്രാഫിക് യൂണിറ്റിലെ പോലീസുകാരനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ചിറ്റാര്‍ രഞ്ജിനി നിലയത്തില്‍ ആര്‍.ആര്‍. രതീഷ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ഇന്നലെ രാത്രി 11 നാണ് സംഭവം. ഒരു മാസമായി ജോലിയ്ക്ക് ഹാജരാകാതെ ഇരിക്കുകയായരുന്നുവെന്നാണ് വിവരം.
റിപ്പോർട്ട് അനീഷ് ചുനക്കര