തിരൂർക്കാട് ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു

മലപ്പുറം : കഴിഞ്ഞ ദിവസം തിരൂർക്കാട് ഉണ്ടായ അപകടത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന വണ്ടൂർ സ്വദേശിയായ സൻഫ എന്ന പെൺകുട്ടികൂടി മരണപ്പെട്ടത്. പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു സൻഫ.ഇന്നലെയാണ് തിരൂർക്കാട് വെച്ച് കെഎസ്ആർടിസി ബസ്സും പിക്കപ്പ് ലോറിയും അപകടത്തിൽപ്പെട്ടത്,അപകടത്തിൽ അരിയൂർ സ്വദേശിനിയായ ശ്രീനന്ദ എന്ന പെൺകുട്ടി ഇന്നലെ മരണപ്പെട്ടിരുന്നു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി